Thursday, December 30, 2010

എന്റെയുള്ളില്‍ സംഭവിച്ചത്..!

കൌമാരം ബാല്യത്തില്‍ നിന്ന് കട്ടെടുത്ത്
യൌവ്വനാരംഭത്തിലെ ചേതോവികാരങ്ങളില്‍
ഒളിപ്പിച്ചു വെച്ച ഒന്നുണ്ട്;നിഷ്കളങ്കത!
അതെ,അതാണിന്നലെ അവന്‍
വാക്കുകളാലും മൌനങ്ങളാലും
പരമാവധി ചൂഷണം ചെയ്തത്.

1 comment:

  1. ചുരുങ്ങിയ വാക്കുകളില്‍ കുറിച്ചിടുന്ന
    വലിയ വേദനകള്‍.....
    വലിയ അസ്വസ്ഥതകള്‍...

    ReplyDelete