ചിത്രാപൌര്‍ണമി
Friday, December 10, 2010
താജ്മഹല്‍
ഹാ പ്രണയമേ.....!
നീ നിത്യകാമുകന്‍.
ഞാന്‍;നിന്റെ പ്രണയിനി.
എന്റെ കവിതകളെന്നെന്നും
നമ്മുടെ അനശ്വര പ്രണയത്തിന്‍
സ്മൃതികള്‍ ഉറങ്ങുന്ന
വെണ്ണക്കല്‍ മണ്ഡപം...!!!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment