ചിത്രാപൌര്‍ണമി
Saturday, November 27, 2010
പ്രതീക്ഷ
നേടി ഞാന്‍ നിന്നെ-പ്പിന്നെ-
പ്പാടി ഞാന്‍ നിനക്കായെന്‍
ആത്മദാഹങ്ങള്‍തന്‍ പൊന്‍-
വല്ലകി മീട്ടിക്കൊണ്ട്...
അന്നൊരു നാളില്‍ നീയീ
മണ്ണോടു ചേര്‍ന്നു മെല്ലെ,
നാളെയൊരു നാളില്‍ ഞാനും
നിന്നോട് ചേരാനെത്തും...!!!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment